Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electricity Outage

Ernakulam

പ​റ​വൂ​രി​ൽ ഇ​ട​പാ​ടു​കാ​രെ വ​ല​ച്ച് ട്ര​ഷ​റി​യി​ലെ വൈ​ദ്യു​തി ത​ട​സം

പ​റ​വൂ​ർ: വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചാ​ൽ പ​റ​വൂ​ർ സ​ബ് ട്ര​ഷ​റി​യി​ൽ ഇ​ട​പാ​ടു​ക​ൾ​ക്കെ​ത്തു​ന്ന​വ​ർ ഉ​റ​പ്പാ​യും വ​ല​യും. പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന വ​യോ​ധി​ക​ർ ഉ​ൾ​പ്പ​ടെ​യാ​ണ് ഇ​വി​ടെ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ന​ട്ടം​തി​രി​യു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.25ന് ​വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ ഇ​വി​ടെ ഇ​ട​പാ​ടു​കാ​ർ​ക്ക് മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. മു​ന്പ് വൈ​ദ്യു​തി ത​ക​രാ​റി​ലും ഇ​ൻ​വെ​ർ​ട്ട​ർ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​ത് ഇ​ട​പാ​ടു​കാ​രെ ബാ​ധി​ക്കി​ല്ലാ​യി​രു​ന്നു.
കു​റ​ച്ച് ദി​വ​സം മു​മ്പ് ബാ​റ്റ​റി​ക്ക് കേ​ടു​പാ​ട് ഉ​ണ്ടാ​യ​തോ​ടെ ഇ​ൻ​വെ​ർ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കാ​താ​യി. ഇ​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യ​ത്.ബാ​റ്റ​റി​യു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up